മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഇന്ന് രാവിലെ 9 മുതൽ വക്കത്തുവിള ബ്രദേഴ്‌സ് വായനശാലയിൽ നടത്തുന്ന മസ്റ്ററിംഗിൽ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാതങ്കൻ അറിയിച്ചു. ഉപഭോക്താക്കൾ ആധാർ കാർഡ് ഹാജരാക്കണം.