വക്കം: വക്കം കുളങ്ങര ശ്രീ ദുർഗാദേവീ ക്ഷേത്രത്തിൽ നാരായണീയ സമിതി സംഘടിപ്പിക്കുന്ന നാരായണീയ യജ്ഞം ശനിയാഴ്ച രാവിലെ 8 ന് തുടങ്ങുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.