sarala

ആറാമട: ഞാലിക്കോണം പുതുവൽ പുത്തൻ വീട്ടിൽ സുകുമാരന്റെ (മണിയൻ ) ഭാര്യ ജി. സരള( 62 ) നിര്യാതയായി.

മക്കൾ : ഷാജു , അമ്പിളി, സുരേഷ് .മരുമകൾ : പ്രീനാകുമാരി.