ബാലരാമപുരം: അന്തിയൂർ ശാസ്താ നഗർ മുരളീഭവനത്തിൽ റിട്ട.ഫോറൻസിക് സയൻസ് ലാബ് ജീവനക്കാരൻ ആർ.സദാശിവൻ നായർ (70) നിര്യാതനായി. പെൻഷനേഴ്സ് സംഘ് ജില്ലാ ഭാരവാഹിയും അന്തിയൂർ കണ്ഠൻ ശാസ്താ എൻ.എസ്.എസ് കരയോഗം ഖജാൻജിയുമാണ്. ഭാര്യ: ഡി.വസന്തകുമാരി (റിട്ട. സീനിയർ സൂപ്രണ്ട്, കരകുളം കെട്രോൺ), മക്കൾ: എസ്.വി.പ്രദീപ്കുമാർ (ലഫ്റ്റനന്റ് ആർമി), എസ്.വി പ്രവീണാദേവി (യു.എസ്.എ) മരുമക്കൾ: ആർ.ശാലിനി (ടി.സി.എസ്), അജയ് മുരളീധരൻ (ഓറക്കിൽ,യു.എസ്.എ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.