കുളത്തൂർ: പൂന്തുവിളാകം രമേശ് ഭവനിൽ എസ്.രമേശൻ (69 ) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: രഞ്ജു, ബൈജു. മരുമക്കൾ: മോഹൻലാൽ, കവിത ബൈജു. മരണാനന്തര ചടങ്ങുകൾ: ശനിയാഴ്ച രാവിലെ 8 .30 ന്.