തിരുവനന്തപുരം: വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്രിന് മുന്നിലും 13 ജില്ലാ കളക്ടറേറ്റുകളിലും ധർണ നടത്തും. ദേവസ്വം ബോർഡിലെ അധിക സംവരണം വീതം വച്ചപ്പോൾ വിശ്വകർമജരെ ഒഴിവാക്കിയ നടപടിക്കെതിരെയാണ് ധർണ.