bharathi-amma

പാറശാല: മുഞ്ചിറ അരശുമൂട് വീട്ടിൽ പരേതനായ എൻ. കൃഷ്ണപിള്ളയുടെ ഭാര്യ ബി. ഭാരതി അമ്മ (82) നിര്യാതയായി. മക്കൾ: ബി.അംബുജം, ബി.ലത, കെ.ശ്രീകുമാർ. മരുമക്കൾ: എം. വിക്രമൻ നായർ, ആർ.രാധാകൃഷ്ണൻ, പി.ഷീലാകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.