നെയ്യാറ്റിൻകര: ആറാലുമ്മൂട് തലയൽ വടക്കേമേലേ പുത്തൻ വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ കെ.സുമതിയമ്മ (85) ആറാലുമ്മൂട് തമ്പുരാൻനഗർ ആതിരഭവനിൽ നിര്യാതയായി. മക്കൾ: ലതകുമാരി, രാജേന്ദ്രൻനായർ (കേരളകൗമുദി ഏജന്റ്),ജയകുമാരി. മരുമക്കൾ : കൃഷ്ണൻനായർ,രമാദേവി.സഞ്ചയനം 8 ന് രാവിലെ 8 ന്.