നെടുമങ്ങാട് : പനവൂർ ഗ്രാമപഞ്ചായത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന വിദ്യാഭ്യാസ കലണ്ടർ - ചിരാത് പ്രകാശനം പേരയം ഗവണ്മെന്റ് യു.പി.എസിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ടി അനീഷ് നിർവഹിച്ചു.പ്രഥമാദ്ധ്യാപിക എസ്.ബിന്ദു,എസ്.എം.സി ചെയർമാൻ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.