ആറ്റിങ്ങൽ: താഴെ ഇളമ്പ പനവിളവീട്ടിൽ സദാനന്ദൻപിളളയുടെ ഭാര്യ ഓമനയമ്മ (61) നിര്യാതയായി. മക്കൾ: രേഖ, രമ്യ. മരുമക്കൾ: ഗോപകുമാർ, വേണു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30-ന്.