വർക്കല: താഴെവെട്ടൂർ ബിസ്മിയിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ ഹഖ് (78, റിട്ട.കെഎസ്ഇബി അസി. എൻജിനീയർ) നിര്യാതനായി. ചിലക്കൂർ മുസ്ലിം ജമാഅത്ത് മുൻപ്രസിഡന്റ്, മെറ്ര് ക മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആർ.നസീറാ ബീഗം. മക്കൾ :നിംഷാഹഖ് ,ഷഹൻഷാഹഖ്, ഇൻഷാഹഖ്. മരുമക്കൾ : അഡ്വ.റ്റി.വൈ.നൗഷാദ്, നിഖില.ആർ, ജോഹാഷ്. എം.