അങ്കമാലി: വടക്കേ കിടങ്ങൂർ കിങ്ങിണിമുറ്റത്ത് രാഘവ പണിക്കരുടെ മകൻകെ. ആർ. വിജയൻ . (63) നിര്യാതനായി. ഭാര്യ: നിർമ്മല (പവിഴപ്പൊങ്ങ് അംഗൻവാടി ടീച്ചർ). മക്കൾ: വിനീഷ് (എയർപോർട്ട് ടാക്‌സി ഡ്രൈവർ), വിദ്യ. മരുമക്കൾ: സുനി, വിനോദ്