നെടുമങ്ങാട് : പേരുമല ജലശുദ്ധീകരണ ശാലയിലും കളത്തറ പമ്പു ഹൌസിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ നെടുമങ്ങാട് നഗരസഭയിലും പരിസരങ്ങളിലും രാവിലെ 8 മുതൽ രാത്രി 8 വരെ ശുദ്ധജല വിതരണം തടസപ്പെടും.