bads-school

പാറശാല: ലോക ഭിന്നശേഷി ദിനാചരണത്തിന്റ ഭാഗമായി കാരോട് ഗ്രാമ പഞ്ചായത്തിലെ എറിച്ചല്ലൂർ ഗവ. എൽ.പി.എസിന്റെ ആഭിമുഖ്യത്തിൽ ചെങ്കവിള ബഡ്സ് സൂളിൽ നടന്ന പഞ്ചായത്തുതല ആഘോഷ പരിപാടികൾ പ്രസിഡന്റ്‌ സൗമ്യ ഉദയൻ ഉദ്‌ഘാടനം ചെയ്തു. നിഷ്കളങ്കമായ ചിരിയോടെ ഭൂമിയിലെ മാലാഖമാരായ വിവിധ പ്രായത്തിലുള്ള ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാർ എൽ.പി.എസിലെ കുരുന്നുകളെ സ്വീകരിച്ചു.