02


കുളത്തൂർ: വി.എസ്.എസ്.സി. റോഡ് മണക്കാട്ടുവിളാകം ശ്രീനിലയത്തിൽ എം.കെ.എം.കെ.സത്യധർമ്മൻ (76 )നിര്യാതനായി. ഭാര്യ : വസന്ത. മക്കൾ: മിനിമോൾ, മീനാമോൾ, മനുമോൾ. മരുമക്കൾ: സുരേഷ്ബാബു, സഞ്ജയൻ, ഷാനി.മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 9 മണിക്ക്.