ആലുവ: തോട്ടുമുഖം പാലക്കാപറമ്പിൽ റഫീക്ക് മുഹമ്മദ് (46) നിര്യാതനായി.പാലക്കാപറമ്പിൽ മുഹമ്മദ് റഷീദിന്റെയും സുഹറയുടെയും മകനാണ്. ഭാര്യ: രമ്യ. മകൻ: മുഹമ്മദ് റായിഫ്.