sulochana

കണിയാപുരം, മലമേൽപറമ്പ് പണയിൽ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സുലോചന(86) നിര്യാതയായി. മക്കൾ: നിർമ്മല , ലളിത, ബേബി ,ഗീത . മരുമക്കൾ: എം. ഭുവനചന്ദ്രൻ, എസ് രമേശൻ, എം. ഗോപി, ഡി. ബാബു.സഞ്ചയനം ശനിയാഴ്ച രാവിലെ 8 30 ന്.