ഊരൂട്ടമ്പലം:മണ്ണടിക്കോണം ഹരിശ്രീയിൽ ജി.ഹരിദാസൻ തമ്പിയുടേയും എൽ.വസുമതിയമ്മയുടേയും മകൻ സജികുമാരൻ നായർ(55)നിര്യാതനായി.സഹോദരങ്ങൾ:ശ്രീജയന്തി,സുജയകുമാരി,ജയപ്രഭ,ഉണ്ണികൃഷ്ണൻ നായർ,ശശികുമാരൻ നായർ,സുരേഷ് കുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.