കാട്ടാക്കട:പട്ടകുളം സുരേഷ് ഭവനിൽ രാഘവൻ നായർ (84)നിര്യാതനായി.ഭാര്യ:സേതുക്കുട്ടിയമ്മ.മക്കൾ:സുരേഷ് കുമാർ,സുധ,സുമ.മരുമക്കൾ:സിന്ധു,സുരേന്ദ്രൻ നായർ,വേണുഗോപാലൻ നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.