കൃഷ്ണൻകുട്ടി നായർ

കരമന : ഇലങ്കം നെടുങ്കാട് റോഡിൽ (ഇ.ആർ.എ.ഇ 2) ലതാനിവാസിൽ കൃഷ്ണൻകുട്ടി നായർ (82, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ വസന്തകുമാരി. മക്കൾ : പ്രേമലത, പ്രേംകുമാർ. മരുമക്കൾ : എസ്. രാമചന്ദ്രൻ, രജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.