നെയ്യാറ്റിൻകര: ഊരൂട്ടുകാല കോട്ടിയൽ മാവിളാകത്ത് വീട്ടിൽ മാധവൻകുട്ടിയുടെ (മണിയൻപിള്ള) ഭാര്യ ഇന്ദിരകുമാരി (60) ശാസ്താന്തല വൈദ്യശാലവീട്ടിൽ നിര്യാതയായി. മക്കൾ: ബിന്ദു, ലക്ഷ്മി,മീന.മരുമക്കൾ: ജയകുമാർ, സനൽ,വിജേഷ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.