തോന്നയ്ക്കൽ : കുടവൂർ കുളങ്ങര മംഗലത്തു വീട്ടിൽ വി.രവീന്ദ്രൻ (68) നിര്യാതനായി . ഭാര്യ: ജി. വിലാസിനി. മക്കൾ: വി. ബിന്ദു, വി. മിനികുമാരി, ആർ. ബിനുകുമാർ. മരുമക്കൾ: ജി. സതികുമാർ, ബി. ഗിരീശൻ, എസ്.എ.സന്ധ്യ. സഞ്ചയനം ഞായറാഴ്ച 9ന്.