ഋഷികേശൻ പിള്ള
നേമം : ശാന്തിവിള മേലെ വിളയിൽ വീട്ടിൽ കുമാരി ഷീലയുടെ ഭർത്താവും കള്ളിക്കാട് പന്ത നിരപ്പുകാല ഹരി ഭവനിൽ പരേതനായ രാഘവൻ പിള്ളയുടെ മകനുമായ ഋഷികേശൻ പിള്ള. ആർ.സി (60, വിമുക്ത ഭടൻ) നിര്യാതനായി. മക്കൾ : രശ്മി ആർ. പിള്ള, ആതിര ആർ. പിള്ള, ആരതി ആർ. പിള്ള. മരുമക്കൾ : ഹരികുമാർ, ദീപു പ്രസാദ്, മനോജ്. സഞ്ചയനം 8 ന് രാവിലെ 8 ന്.
ഇ.പി. ഖാൻഹാജി
തിരുവനന്തപുരം : മണക്കാട് ഇ.പി. ഖാൻഹാജി (86) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8 ന് മണക്കാട് വലിയപള്ളി കബർസ്ഥാനിൽ.