surendran

പൂവച്ചൽ : പുന്നാം കരിക്കകം പന്നിക്കമൂല സുമേഷ് ഭവനിൽ സുരേന്ദ്രൻ ജി (60) നിര്യാതനായി. ഭാര്യ സുലോചന കെ .മക്കൾ :സുമേഷ് ,സുധീഷ്.
മരുമകൾ ജയശ്രീ. പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 9 മണി.