കുടപ്പനകുന്ന് : പേരാപ്പൂര് കട്ടയ്ക്കാലിൽ സുമാ സദനം വീട്ടിൽ സുകുമാരൻ നായർ. കെ (88 ,റിട്ട. വില്ലേജ് ആഫീസർ) നിര്യാതനായി . ഭാര്യ : വി.പി. ലളിതകുമാരി. മക്കൾ : സുമ. എൽ.എസ്., സുജ. എൽ, സുനിൽകുമാർ. എസ്. (കെ.എസ്.ഇ.ബി). മരുമക്കൾ : മോഹനചന്ദ്രൻ നായർ, (റിട്ട. എൽ.ഐ.സി.), രാജി ഡി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.