സൈനബാ ബീവി
കണിയാപുരം : പാരഡൈസിൽ പരേതനായ മുഹമ്മദ് ഇബ്രാഹിം മുസ്‌ലിയാരുടെ (കണിയാങ്കര) ഭാര്യ സൈനബാ ബീവി (85) നിര്യാതയായി. മകൻ: സുഹുറുദ്ദീൻ (അബുദാബി). മരുമകൾ: സജി (അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക്).