പൗഡിക്കോണം : വട്ടവിള അക്കരവിള വീട്ടിൽ പി. വിജയൻ (63) നിര്യാതനായി. ഭാര്യ : വസന്തകുമാരി. മക്കൾ : ലതിക, സുനിത. മരുമക്കൾ : തുളസീധരൻ, ഷിബു. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.