കല്ലമ്പലം: കരവാരം പഞ്ചായത്ത്‌ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി എം.എം. ഇല്ല്യാസിനെ തിരഞ്ഞെടുത്തു. ഡി.ബേബികുമാറിന്റെ നിര്യാണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.