ബാലരാമപുരം: ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രി 8 മണി മുതൽ രാവിലെ 8 വരെ സെക്യൂരിറ്റി ജീവനക്കാരന്റെ താത്കാലിക ഒഴിവുണ്ട്.ബാലരാമപുരം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന.പ്രായം 55 കവിയാൻ പാടില്ല.വിമുക്ത ഭടൻമാർ മാത്രം അപേക്ഷിക്കാം.താൽപ്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ,​ബയോഡേറ്റ,​ ഫോട്ടാ,​പ്രായം,​വിമുക്ത ഭടൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് മെഡിക്കൽ ഓഫീസർ,​കുടുംബാരോഗ്യകേന്ദ്രം,​ ബാലരാമപുരം എന്ന വിലാസത്തിൽ 9 ന് മുമ്പ് കിട്ടത്തക്കവിധം അപേക്ഷിക്കണം.