വർക്കല: വട്ടപ്ലാംമൂട് മയൂഖത്തിൽ എസ്.ഷാനവാസ് (68) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും അഞ്ചുതെങ്ങ് പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ ശ്രീനിവാസന്റെ മകനാണ്. ഭാര്യ: ലതിക (അദ്ധ്യാപിക, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ). മകൾ: മയൂഖ. മരുമകൻ: ശൈലേഷ്. സംസ്കാരം: ഇന്ന് രാവിലെ 10 ന്.