പനങ്ങാട്:പനയ്ക്കൽ പരേതനായ പത്മനാഭന്റെ ഭാര്യ ഭവാനി(88)നിര്യാതയായി.മക്കൾ: മണിയപ്പൻ,അംബിക,മന്മഥൻ,ലത, മധു,പരേതനായ എം.പി.സതീശൻ .മരുമക്കൾ:ഓമന,ഗോപി,ലതിക,മോഹനൻ,സിന്ധു,ഷൈനി(അദ്ധ്യാപിക,വിശ്വഭാരതി ഹയർ സെക്കൻഡറി സ്കൂൾ, നീഴൂർ ).