ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ കോട്ടവിള വീട്ടിൽ വേലായുധൻ പിള്ള (80) നിര്യാതനായി. ഭാര്യ: സുകുമാരി അമ്മ. മക്കൾ:വേണു,ഷീല,പരേതയായ ലീലാമണി.മരുമക്കൾ:രാധാകൃഷ്ണൻ നായർ, ബിന്ദു, പരമേശ്വരൻ നായർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.