ചീരാണിക്കര: വെമ്പായം പഞ്ചായത്തിലെ കുറ്റിയാണി വാർഡ് എ.ഡി.എസ് വാർഷികം ആഘോഷിച്ചു.

നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി, ബ്ളോക്ക് വൈസ് പ്രസിഡന്റ് പ്രഭാകുമാരി, ബ്ളോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ രാജേഷ് കണ്ണൻ, മുൻ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി, വാർഡ് മെമ്പർ പി. അശോകൻ, ബ്ളോക്ക് മെമ്പർ സജുകുമാർ, മുൻ വാർഡ് മെമ്പർ സി.എസ്. വിജയകുമാർ, കുറ്റിയാണി ജയൻ എന്നിവർ സംസാരിച്ചു.