viswambaran

കൊല്ലം: ചവറ തെക്കുംഭാഗം കൊച്ചു വെളിയിൽ കിഴക്കതിൽ (പ്രണവം) ഡി.വിശ്വംഭരൻ (66. റിട്ട. ഗവ: പോളിടെക്നിക് കോളേജ് അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ:സുലോചന. മക്കൾ: വിമൽ കുമാർ (എക്‌സൈസ്,തിരുവല്ല), വിപിൻ കുമാർ. മരുമകൾ:നീതു. സഞ്ചനം 8ന് രാവിലെ 8ന്