കാട്ടാക്കട:കൊറ്റംപള്ളി ദ്വാരകയിൽ ആർ.ദാമോധരൻപിള്ള (82)നിര്യാതനായി. ഭാര്യ:എസ്.രാജമ്മ.മക്കൾ:ജയശ്രീ,പരേതരായ ശ്രീകുമാർ,സുരേഷ്.മരുമകൾ: പരേതയായ ജയ.സഞ്ചയനം:ഞായാറാഴ്ച രാവിലെ 8.30ന്.