sarabeevi

കല്ലമ്പലം: ഞാറയിൽകോണം നക്രാംകോണം ഹസീനാ മൻസിലിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ സാറാബീവി (67) നിര്യാതയായി. മക്കൾ: ഹസീനാ ബീവി, ഹനീസാബീവി, ഹലീനാബീവി, മുഹമ്മദ്‌റാഫി, റസീനാബീവി, ഫഹദ്, അബ്ദുൽഅലീം. മരുമക്കൾ: മുഹമ്മദ്‌സാലി, ഷെരീഫ്, ഷാജി, ജൻസി, നിസാമുദ്ദീൻ, റസിയ, സുമയ്യ.