കടയ്ക്കാവൂർ: കടയ്ക്കാവൂർ ഇലകട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചക്കിവിള, തിനവിള, പഴഞ്ചിറ, പള്ളിമുക്ക് എന്നീ ഭാഗങ്ങളിൽ മരചില്ലകൾ മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ തടസപ്പെടുമെന്ന് എ.ഇ അറിയിച്ചു.