വർക്കല: പാളയംകുന്ന് കോവൂർ അമ്മിണി ഭവനിൽ വി.രാജേന്ദ്രൻനായർ (57, വെൺകുളം മഞ്ചക്കുന്ന്) നിര്യാതനായി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ്. സഞ്ചയനം: 7ന് രാവിലെ 8 ന്.