parvthy

കൊക്കാട് : മഠത്തിപറമ്പിൽ പരേതനായ ശരണേശന്റെ ഭാര്യ പാർവതി (85) നിര്യാതയായി. മക്കൾ: സുപ്രമ‌ഞ്‌ജൻ, ശക്തിധരൻ. മരുമക്കൾ: മണി, ഉഷ.