തേങ്ങാപ്പട്ടണം: പന്തവിള വീട്ടിൽ സെയ്ത് മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: മെഹർബാനു (നമ്പാളി). മക്കൾ: മീരാൻ അർഷത്, മീരാൻ അറഫാത്ത്, മീരാ അർഷി. മരുമക്കൾ: ഇബ്രാഹീം നവാസ്, ജന്നത്തുൽ ഫിർദൗസ്.