വട്ടിയൂർക്കാവ് : പുതൂർക്കോണത്ത് പുര 267 മാനസത്തിൽ സുകുമാരൻ നായരുടെ ഭാര്യ നിർമ്മലാദേവി (68) നിര്യാതയായി. മക്കൾ: സുപ്രശാന്ത് എസ്. നായർ, സുനിത. മരുമക്കൾ: ഷീബ, രമേശ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.