കോവളം : വെള്ളാർ, ചരുവിള പുത്തൻ വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ സീന. എൻ (46) നിര്യാതയായി. മക്കൾ : അഖിൽ, അഖില. സഞ്ചയനം 8 ന് രാവിലെ 9 ന്.