ചെന്നൈ : ഉമയനല്ലൂർ വടക്കുംകര പടിഞ്ഞാറ് തെക്കടത്ത് വീട്ടിൽ ശശിധരൻപിള്ള നിര്യാതനായി. ഭാര്യ ദേവമണി. മക്കൾ : സന്തോഷ് കുമാർ (ലോക്കോ പൈലറ്റ്, ചെന്നൈ), സനിൽകുമാർ (കാത്തർ പില്ലർ, ചെന്നൈ). മരുമക്കൾ : ധന്യ സന്തോഷ്, നിഷ സനിൽ. സംസ്കാരം: ഇന്ന് രാവിലെ 10ന് ചെന്നൈയിൽ.