തിരുവനന്തപുരം: മേട്ടുക്കട, ടി.സി 24/1428, വലിയശാല, അജിഭവനിൽ പരേതനായ അബ്ദുൾ ഖാദറിന്റെ (നന്തൻകോട് സൈക്കിൾ വർക്ക് ഷോപ്പ്) ഭാര്യ ഹലീമബീവി (94) നിര്യാതയായി. മക്കൾ: അബ്ദുൾ മുനാഫ്, അബ്ദുൾ സലാം, ഷമിം, ഷംഷാദ് ബീഗം. മരുമക്കൾ: ജമീലബീവി (ഗവ. പ്രസ്), ഉബയ്ദ, ദാവൂദ് അലി, അബ്ദുൾ ഹമിദ്.