കല്ലമ്പലം:കടുവയിൽ കെ.ടി.സി.ടി കോളേജ് ഓഫ് ടീചർ എഡ്യൂക്കേഷനിലെ യൂണിയൻ ഉദ്ഘാടനവും,ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും ശനിയാഴ്ച രാവിലെ 9ന് കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. തുടർന്ന്‍ നടക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിൽ എല്ലാ വിദ്യാർഥികളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.