കല്ലമ്പലം: കരവാരം തോട്ടക്കാട് പ്ലാവിള വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (80) നിര്യാതയായി. മക്കൾ: സിന്ധു, ഷിബു (ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റ് ). മരുമക്കൾ: ശ്രീകുമാർ , സംഗീത .