ആറ്റിങ്ങൽ: കൊടുവഴന്നൂർ മണിവിലാസത്തിൽ (കൈപ്പള്ളിവീട്) കെ.മണികണ്ഠൻ നായർ (72) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: മിന്റു, സിന്റു. മരുമക്കൾ: സുജിത്, ജയചന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 8.30ന്.