ആറ്റിങ്ങൽ:മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 7ന് രാവിലെ 10 മുതൽ ഇളമ്പ ഈഴവർകോണത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും.അഡ്വ.എസ്.ലെനിൽ ഉദ്ഘാടനം ചെയ്യും.പൊയ്കമുക്ക് ഹരി അദ്ധ്യക്ഷത വഹിക്കും.