ആറ്റിങ്ങൽ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ആറ്റിങ്ങൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് കച്ചേരി നടയിൽ സായാഹ്ന ധർണ നടത്തും.