ആറ്റിങ്ങൽ:അവനവഞ്ചേരി നക്രാംകോട് ദേവീക്ഷേത്രത്തിലെ കുടുംബ യോഗം 8ന് രാവിലെ 10ന് ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് വികസന സമിതി സെക്രട്ടറി അറിയിച്ചു.